E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിയ്ക്കു ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ പോരിൽ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 67ആം മിനിറ്റിൽ കെവിൻ ഡി-ബ്രുയനാണ് സിറ്റിയുടെ വിജയ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ മാഞ്ചെസ്റ്റർ യൂണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ 4-0നു തകർത്തു. ഫെല്ലേയ്നിയുടെ ഇരട്ട ഗോളുകളും യുവാൻ മാറ്റയുടെയും ലുക്കാക്കുവിന്റെയും ഗോളുകളുമാണ് യുണൈറ്റഡിന് മികച്ച ജയം സമ്മാനിച്ചത്. 

ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ പി.എസ്.ജി. 6-2നു ബോർഡെക്സിനെ തോല്പിച്ചു. നെയ്മർ 2 ഗോളുകൾ നേടിയ മൽസരത്തിൽ കാവനിയും എംബാപ്പയും ഓരോ ഗോൾ വീതം നേടി.