E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കാറ്റലോണിയയില്‍ ഇന്ന് ഹിതഹരിശോധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്പെയിനിലെ കാറ്റലോണിയയില്‍ ഇന്ന് ഹിതഹരിശോധന. സ്പെയിനില്‍ നിന്ന് വിട്ടുപോകണമെന്നാണ് കാറ്റലോണിയയുടെ ആവശ്യം. എന്നാല്‍ എന്തുവിലകൊടുത്തും ഹിതപരിശോധന തടയുമെന്ന് സ്പാനിഷ് സര്‍ക്കാര്‍ വ്യക്തമാക്കി. 

സ്പെയിനിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ കാറ്റലോണിയയിലെ സര്‍ക്കാരാണ് ഹിതപരിശോധന എന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. അനുകൂല വിധിയുണ്ടായാല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഹിതപരിശോധന നിയമവിരുദ്ധമായി സ്പെയിന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് രാജ്യത്തെ കോടതിയും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പോളിങ് ബൂത്തുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് സ്പെയിന്‍ ഭരണകൂടം.അതിനിടെ സ്വാതന്ത്ര്യപ്രഖ്യാപനം ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് കറ്റാലന്‍മാര്‍ ബാഴ്സിലോനയില്‍ പ്രതിഷേധ റാലി നടത്തി. 

ഹിതപരിശോധന തടയരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.സ്പെയിനിലെ ഏറ്റവും സമ്പന്നമായ കാറ്റലോണിയയില്‍ 75 ലക്ഷം ജനങ്ങളുണ്ട്. 2013ല്‍ വന്ന സര്‍ക്കാരാണ് സ്വാതന്തന്ത്രരാജ്യവാദം ഉയര്‍ത്തിയത്.