രാഷ്്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടിലടക്കം അഞ്ചുസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. അസം ഗവര്‍ണറായിരുന്ന ബന്‍വാരിലാല്‍ പുരോഹിതാണ് പുതിയ തമിഴ്നാട് ഗവര്‍ണര്‍. അസമില്‍ ജഗദിഷ് മുഖിയാണ് പകരം എത്തുന്നത്. മേഘാലയ, അരുണാചല്‍ പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലും പുതിയ ഗവര്‍ണര്‍മാരെ രാഷ്ട്രപതി നിയമിച്ചു.
Advertisement