E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറം പുത്തനത്താണിയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൽപകഞ്ചേരി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. കാറിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു യാത്രക്കാർ പുറത്തിറങ്ങിയത്. ഫയർഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും കാർ പൂർണമായി കത്തിയിരുന്നു.