യെമനിലെ ഏഡനിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനോടു, കാവൽക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടുകൊള്ളാൻ ഭീകരർ തന്നെ നിർദേശിച്ചിരുന്നതായി വെളിപ്പെടുത്തൽ. തടവിലാക്കിയ അജ്ഞാത സ്ഥലത്തു കാവൽ നിന്നവരിൽ രണ്ടുപേരാണു രക്ഷപ്പെടാൻ സഹായിക്കാമെന്നു ഫാ. ടോമിനോടു വാഗ്ദാനം ചെയ്തത്. എന്നാൽ, അങ്ങനെ രക്ഷപ്പെടാൻ ഉദ്ദേശ്യമില്ലെന്നും ഔദ്യോഗികമായി മോചിപ്പിക്കുകയാണെങ്കിൽ മാത്രം മതിയെന്നും ഭീകരരോടു മറുപടി നൽകി.
Advertisement