ബാങ്ക് ഗ്യാരണ്ടി നൽകാത്തതിനെ തുടർന്ന് കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ നിന്നും മുപ്പത്തിമൂന്ന് വിദ്യാർഥികളെ പുറത്താക്കി. ബാങ്ക് ഗ്യാരണ്ടിയുടെ പേരിൽ കുട്ടികളുടെ പഠനം മുടക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ കർശന നിർദേശം നിലനിൽക്കുമ്പോഴാണ് കോളേജ് മാനേജ്െമന്റിന്റെ നടപടി. ബാങ്ക് ഗ്യാരണ്ടിയില്ലാതെ വിദ്യാർഥികളെ പഠിപ്പിക്കില്ലെന്ന് കോളേജ് ചെയർമാൻ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement