E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യൻ ഓഹരിവിപണിയിൽ കനത്തനഷ്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bse-sensex
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യൻ ഓഹരിവിപണിയിൽ കനത്തനഷ്ടം. സെൻസെക്സ് 296 പോയൻറ് താഴ്ന്ന് മുപ്പത്തിയോരായിരത്തി അറുന്നൂറ്റി ഇരുപത്തിയേഴിലും നിഫ്റ്റി 92 പോയൻറ് കുറഞ്ഞ് 9873ലും വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകർ അമിതമായി ലാഭമെടുക്കുന്നതും, രാജ്യാന്തര- ഏഷ്യൻ വിപണികളിലെ നഷ്ടവും ബിഎസ്ഇയിൽ പ്രതിഫലിച്ചു. ഒപ്പം, ഇന്ത്യൻ സമ്പദ്ഘടന സംബന്ധിച്ച ആശങ്കകളും, സാമ്പത്തികപുരോഗതിക്കായി കേന്ദ്രം കൂടുതൽ നടപടി സ്വീകരിക്കുമെന്ന റിപ്പോർട്ടും സ്വാധീനിച്ചു. അദാനിപോര്‍ട്ട്, ഐഓസി, എസിസി തുടങ്ങിയകമ്പനികൾ നഷ്ടത്തിലായി. രാജ്യാന്തരവിപണിയിൽ രൂപയുടെമൂല്യത്തിലും വൻതകർച്ച നേരിട്ടു. ഡോളറിനെതിരെ 65രൂപ പത്തുപൈസയാണ് ഇന്നത്തെ ശരാശരി വിനമയമൂല്യം.