എസ്.ബി.ഐ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ പ്രതിമാസബാലന്‍സ് മെട്രോ നഗരങ്ങളില്‍ 5000 രൂപയില്‍ നിന്ന് മൂവായിരമാക്കി. മിനിമം ബാലന്‍സ് ഇല്ലാത്തവര്‍ക്കുളള പിഴ കുറച്ചു. പെന്‍ഷന്‍കാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹ്യസുരക്ഷാപദ്ധതികളുടെ ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി.
Advertisement