E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:48 AM IST

Facebook
Twitter
Google Plus
Youtube

ഇടതുപാർട്ടികൾക്ക് ഇന്ത്യയിൽ അടിത്തറ നഷ്ടപ്പെടുന്നു: കനയ്യകുമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയിൽ ഇടതുപാർട്ടികൾക്ക് അടിത്തറ നഷ്ടപ്പെടുകയാണന്ന് ജെ.എൻ.യു വിദ്യാർഥി നേതാവ് കനയ്യകുമാർ. കാഞ്ഞങ്ങാട് കെ.മാധവൻ ഫൗണ്ടേഷന്റെ പുരസ്കാരദാന സമ്മേളനത്തിലായിരുന്നു കനയ്യയുടെ പരാമർശം. വർഗീയ ശക്തികൾക്കെതിരെ മതനിരപേക്ഷക സംഘടനകളുടെ ഐക്യമുണ്ടാക്കാൻ ഇടത് പാർട്ടികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ കെ.മാധവൻ സ്മാരക പുരസ്കാരം വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് കനയ്യകുമാറിന് സമ്മാനിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.