E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

തോമസ് ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ കത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല റവന്യുമന്ത്രിയ്ക്ക്  കത്ത് നൽകി. നെൽവയൽ തണ്ണീർത്തട നിയമലംഘനത്തിന്റെ  അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നാണ് ആവശ്യം. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിനുവേണ്ടി പാർക്കിങ് സ്ഥലം നിർമിച്ചത് കായൽ നികത്തിയാണെന്നു കലക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ടെന്നും ചെന്നിത്തല കത്തിൽ പറയുന്നു. എന്നാല്‍  കലക്ടറുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. അന്തിമറിപ്പോർട്ട് വന്നതിനുശേഷം ഇക്കാര്യത്തിൽ എന്തുവേണമെന്ന് തീരുമാനിക്കും. ഇടക്കാല റിപ്പോര്‍ട്ടില്‍ അതൃപ്തിയില്ലെന്നും മന്ത്രി പറഞ്ഞു.