ബിജെപി ദേശീയനിര്വാഹകസമിതിയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്കു ശേഷം പാര്‍ട്ടി പുനഃസംഘടന യോഗത്തില്‍ ചര്‍ച്ചയാകും. മന്ത്രിസഭയില്‍ നിന്ന് പുറത്തക്കപ്പെട്ട നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ ഏതൊക്കെ സ്ഥാനങ്ങള്‍ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വേണ്ട നയപരിപാടികള്‍ക്കും യോഗം രൂപം നല്‍കും. നോട്ട് അസാധുവാക്കിയഷേ·ം രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മറികടക്കാനുള്ള നടപടികളും യോഗത്തില്‍ തീരുമാനിക്കും. കേരളത്തിലെ എന്‍ഡിഎ മുന്നണി വി·ഷയങ്ങള്‍ ബിജെപി സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ അറിയിക്കും.
Advertisement