E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ബാരാമുള്ളയില്‍ ഭീകരാക്രമണം; ഒരു മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫയൽ ചിത്രം

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജമ്മു കശ്മീരില്‍ ഉറി മേഖലയിലെ ബാരാമുള്ളയില്‍ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍  കൊല്ലപ്പെട്ടു. രാവിലെ സൈനിക ക്യാംപിനു നേരെ ഭീകരര്‍ വെടിഉതിര്‍ക്കുകയായിരുന്നെന്ന് സൈന്യം അറിയിച്ചു. നാലു ഭീകരര്‍ സ്ഥലത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് കണക്കുകൂട്ടല്‍ . പാക്കിസ്ഥാന്‍ ഭീകരരുടെ ഫാക്ടറിയെന്ന് ഐക്യരാഷ്ട്രസഭയുടെ എഴുപത്തിരണ്ടാം പൊതുസമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് ഭീകരാക്രമണം ഉണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.