കേരളത്തിലെ പല റോഡുകളും മുന്‍പ് റോഡ് ഉണ്ടായിരുന്ന ഇടം എന്ന അടയാളമുണ്ടെങ്കില്‍ മാത്രം തിരിച്ചറിയാന്‍ സാധിക്കുമെന്ന അവസ്ഥയിലാണ്. ഒരു മഴക്കാലം പോലും അതിജീവിക്കാന്‍ കഴിയാത്ത റോഡുകളിലൂടെ ഒലിച്ചുപോകുന്നത് നമ്മുടെ നികുതിപ്പണം കൂടിയാണ്. പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത റോഡ് നിങ്ങളുടെ പരിസരത്തുണ്ടെങ്കില് നിങ്ങള്‍ക്കുതന്നെ വാര്ത്തയാക്കാനൊരു അവസരം മനോരമ ന്യൂസ് നല്കുന്നു. റോഡിന്റെ അവസ്ഥ വിശദീകരിക്കുന്ന ഒരു വീഡിയോ നിങ്ങളുടെ പ്രതികരണം സഹിതം മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത് വിലാസം ഉള്‍പ്പെടെ വാട്സാപ്പിലൂടെ അയച്ചുതരൂ. അയയ്ക്കേണ്ട വാട്സാപ്പ് നമ്പര്‍: 9846061421
Advertisement