E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

വേങ്ങര ഉപതിരഞ്ഞെടുപ്പ്: എന്‍ഡിഎ കണ്‍വെന്‍ഷനില്‍നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങരയില്‍ ഇന്ന് നടക്കുന്ന എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ബി.ഡി.ജെ.എസ് വിട്ടുനില്‍ക്കും. മുന്നണിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുന്നതിനാല്‍ പങ്കെടുക്കേണ്ടെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പിലെ തുടര്‍ പരിപാടികളുമായി സഹകരിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടെടുക്കും.