പൊതുമരാമത്ത് വകുപ്പില്‍ പ്രഫഷനലിസമില്ലെന്ന് മന്ത്രി ജി.സുധാകരന്‍. പ്രഫഷനലിസത്തിന്റെ അഭാവം പദ്ധതികള്‍ വൈകിപ്പിക്കുകയാണ്. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കണ്ണങ്ങാട്ട് -വില്ലിങ്ഡന്‍ ഐലന്‍ഡ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന കൊച്ചിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകള്‍ നന്നാക്കുമെന്ന് മന്ത്രി അറിയിച്ചു.
Advertisement