E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്നത്തില്‍ ശാശ്വതപരിഹാരമുണ്ടാക്കും:മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ksrtc-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.എസ്.ആര്‍.ടി.സിയിെല പെന്‍ഷന്‍ പ്രശ്നത്തില്‍ ശാശ്വതപരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനക്കാര്‍ തല്‍ക്കാലം ബുദ്ധിമുട്ട് സഹിക്കേണ്ടിവരും. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനച്ചോര്‍ച്ച തടയും. കെ.എസ്.ആര്‍.ടി.സിയേയും ജീവനക്കാരേയും സര്‍ക്കാര്‍ കൈവിടില്ല. ഹൃസ്വകാലവായ്പകള്‍ ദീര്‍ഘകാല വായ്പകളാക്കുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകും. പുതിയ 900 ബസുകള്‍ നിരത്തിലിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.