വേങ്ങര ഉപതിരഞ്ഞെടുപ്പ് എൻ.ഡിഎ.കൺവൻഷനിൽ നിന്ന് ബി.ഡി.ജെ.എസ് വിട്ടു നിന്നു. മുന്നണിയിൽ അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്നതിനാൽ പങ്കെടുക്കേണ്ടെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദേശം നൽകി. ബി.ഡി.ജെ.എസ് ഇപ്പോഴും എൻ.ഡി.എയിൽ തന്നെയാണെന്നും കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത് ഭിന്നതകൾ പരിഹരിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതികരിച്ചു.
Advertisement