വന്‍കിട മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ കേരളത്തിന്റെ സ്വത്ത് വില്‍ക്കുകയാണെന്ന് പി.സി ജോര്‍ജ്. അലിന്‍ഡ് ഇടപാടിൽ നടന്നത് കോടികളുടെ അഴിമതിയാണ്. തെറ്റായ പാതയിലെന്ന് പിണറായിക്ക് പിന്നീട് മനസിലാവും. കരുണാകരനെ വീഴിച്ചപോലെ ഇവര്‍ പിണറായിയെയും വീഴിക്കുമെന്നും പി.സി ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement