E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ട്രംപിന്‍റെ ആക്രോശങ്ങൾ പട്ടി കുരയ്ക്കുന്നതിനു തുല്യം:ഉത്തരകൊറിയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആക്രോശങ്ങളെ പട്ടി കുരയ്ക്കുന്നതിന് തുല്യമായാണ് കാണുന്നതെന്ന് ഉത്തരകൊറിയ . യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റിയോങ് ഹോയാണ് മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പ്രതികരിച്ചത്. കിം ജോങ് ഉന്നിനെ റോക്കറ്റ് മനുഷ്യന്‍ എന്ന് വിശേഷിപ്പിച്ച ട്രംപിനോട് സഹതാപമേയുള്ളൂ എന്നും ഹോ പറഞ്ഞു. പ്രകോപനം തുടര്‍ന്നാല്‍ ഉത്തരകൊറിയയെ ഇല്ലാതാക്കുമെന്ന് ട്രംപ് പൊതുസഭയില്‍ പറഞ്ഞിരുന്നു.