E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:10 PM IST

Facebook
Twitter
Google Plus
Youtube

ലാലിഗയില്‍ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് റയല്‍ ബെറ്റിസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലാലിഗയില്‍ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് റയല്‍ ബെറ്റിസ്. എതിരില്ലാത്ത ഒരുഗോളിനാണ് കരുത്തരായ റയല്‍ മാഡ്രിഡിനെ ബെറ്റിസ് വീഴ്ത്തിയത്. മറ്റൊരുമല്‍സരത്തില്‍ അത​്ലറ്റികോ ബില്‍ബാവോയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് അത്‌ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തി 

പുതിയ സീസണില്‍ ഗതികിട്ടാതെ അലയുകയാണ് സിദാനും കുട്ടികളും. സസ്പെന്‍ഷന്‍ മാറി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ വന്നിട്ടും ജയം മാത്രം അകന്ന് നിന്നു. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മല്‍സരത്തില്‍ അധികസമയത്തായിരുന്നു ബെറ്റിസ് മാഡ്രിഡിന്റെ വലക്കുലുക്കിയത്. 93ആം മിനിറ്റില്‍ അന്റോണിയോ സനബ്രിയുടെ വകയായിരുന്നു റയല്‍ ആരാധകരെ നിരാശാക്കിയ വിജയഗോള്‍ 

മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് അത്​ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത് 

ബുന്ദസ്‌ ലീഗയില്‍ ഡോട്മുണ്ട് ഹാംബര്‍ഗറിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ക്രിസ്റ്റ്യന്‍ പുലിസിക് നേടിയ ഗോളോടെ ഡോട്മുണ്ട് ബുന്ദസ് ലീഗയില്‍ 3000 ഗോളുകള്‍ തികച്ചു.