E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

പാർഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ഭക്തർ തടഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം ഏറ്റെടുക്കാൻ എത്തിയ മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ ഭക്തർ തടഞ്ഞു . ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ക്ഷേത്രം ഏറ്റെടുക്കുന്നത്. സ്വകാര്യ ക്ഷേത്രമാണിത്. നിലവിലെ ഭരണ സമിതിയെ പിരിച്ചുവിട്ട് മലബാർ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രം പിടിച്ചെടുക്കാനുള്ള സി.പി.എം അജന്‍ഡയാണ് ഇതിന് പിന്നില്ലെന്ന് ഹിന്ദു ഐക്യവേദി  ആരോപിച്ചു .