വടകരയില്‍ യുവാവ് മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തില്‍ ഒട്ടേറെപ്പേര്‍ക്കു പരുക്ക്. രണ്ടുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ കാര്‍ തല്ലിത്തകര്‍ത്തു.
Advertisement