E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

സൊമാനി ഗ്രൂപ്പ് തട്ടിപ്പുകാർ; മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു:പിള്ള

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൊമാനി ഗ്രൂപ്പ് തട്ടിപ്പുകാരെന്ന് ആര്‍. ബാലകൃഷ്ണപിള്ള . ഭൂമിവില്‍പനയാണ് ലക്ഷ്യമെന്ന കണ്ടെത്തല്‍ വാസ്തവമാണ്. കെഎസ്ഇബിയ്ക്കു പലവട്ടം കുടിശിക വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ആരെന്ന് അറിയില്ല. മന്ത്രി മെഴ്സിക്കുട്ടിയമ്മയാണ് സ്ഥലം എം.എല്‍.എ. അവരെങ്കിലും നോക്കേണ്ടിയിരുന്നു. അലിൻഡ് ഫാക്ടറിയുടെ ദുരവസ്ഥയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാർത്തയോടു പ്രതികരിക്കുകയായിരുന്നു പിള്ള.