മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നതില്‍ വിജിലന്‍സ് നിയമോപദേശം തേടി. മന്ത്രി നടത്തിയ കയ്യേറ്റങ്ങള്‍ അന്വേഷിക്കണമെന്ന പ്രതിപക്ഷനേതാവിന്റെ കത്തിനെ തുടര്‍ന്നാണ് നടപടി. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിജിലൻസ് ഡയറക്ടർക്ക് കത്തുനൽകിയിരുന്നു. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗവും പൊതുധനത്തിന്റെ ദുരുപയോഗവും നടത്തിയെന്ന് ചെന്നിത്തല കത്തില്‍ ആരോപിച്ചിരുന്നു.
Advertisement