E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

മെക്സിക്കോയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 248 ആയി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെക്സിക്കോയില്‍ ഇന്നലെയുണ്ടായ  ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം  248 ആയി. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു  മൊറേലോസ് , മെക്സികോ സിറ്റി, പോയബ്ല എന്നിവിടങ്ങളിലാണ് ഭൂചലനം ഏറ്റവും ബാധിച്ചത്. മെക്സിക്കോ സിറ്റിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള അടെന്‍സിങ്കോ ആണ് പ്രഭവ കേന്ദ്രം. സൈന്യത്തിന്റെ നേതൃത്വത്തില്‍  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 3.8 മില്യണ്‍  ഉപഭോക്താക്കള്‍ക്ക് വൈദ്യുതിവിതരണം തടസപ്പെട്ടു. എന്തുസഹായവും അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. ഈ മാസം മെക്സികോയിലുണ്ടാവുന്ന രണ്ടാമത്തെ ഭൂചലനമാണിത്. സെപ്റ്റംബര്‍ ഏഴിനുണ്ടായ ഭൂചലനത്തില്‍ 98പേര്‍ കൊല്ലപ്പെട്ടിരുന്നു.