E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ പളളിപ്പാട്, ചെറുതന, ചേപ്പാട്, വീയപുരം ഭാഗങ്ങളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കും. പാലക്കാട് മണ്ണാര്‍ക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, കോട്ടയം ജില്ലയിലെ അയ്മനം, വേളൂര്‍, തിരുവാര്‍പ്പ്, ചെങ്ങളം സൗത്ത് പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.