E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

പതിനാല് കിലോഗ്രാം കഞ്ചാവുമായി ആന്ധ്രാപ്രദേശുകാരിയെ അറസ്റ്റ് ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ganja representative image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂർ കണ്ണപുരത്ത് പതിനാല് കിലോഗ്രാം കഞ്ചാവുമായി ആന്ധ്രാപ്രദേശുകാരിയെ അറസ്റ്റ് ചെയ്തു. ആന്ധ്രയിൽനിന്ന് കഞ്ചാവുമായി കണ്ണൂരിലേക്കെത്തിയ ശൈലജയാണ് അറസ്റ്റിയിലായത്. കണ്ണപുരം റയിൽവേ സ്റ്റേഷന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് ശൈലജയെ പിടികൂടിയത്. കണ്ണപുരം എസ്ഐ ടി വി ധനഞ്ജയദാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.