E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ഇടവഴിപ്പുറത്ത് മനയില്‍ കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുരുവായൂര്‍ മേല്‍ശാന്തിയായി ഇടവഴിപ്പുറത്ത് മനയില്‍ കൃഷ്ണന്‍നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഗുരുവായൂര്‍ പാലുവായ് സ്വദേശിയാണ്. നാല്‍പത്തിയൊന്നു പേരില്‍ നിന്ന് നറുക്കെടുത്താണ് മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. നിലവിലെ മേല്‍ശാന്തി പള്ളിശേരി മധുസൂദനന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസമാണ് കാലാവധി.