E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

അലിന്‍ഡ് ഇടപാട്: സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണമെന്ന് ചെന്നിത്തല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അലിന്‍ഡ് ഇടപാടില്‍  സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല. നടന്നത് ഭൂമിക്കച്ചവടമാണെന്ന് പരക്കെ ആരോപണമുണ്ട്. സ്വകാര്യസംരംഭകരുമായി ചേര്‍ന്ന് ഭൂമിക്കച്ചവടം നടത്താനാണ് സര്‍ക്കാര്‍ നീക്കം. പ്രവര്‍ത്തന സജ്ജമാകാത്ത ഫാക്ടറി ഉദ്ഘാടനം ചെയ്ത് എങ്ങിനെയെന്നും  ചെന്നിത്തല തിരുവനന്തപുരത്ത് ചോദിച്ചു.