E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

മെഡിക്കല്‍ കോളജില്‍ പ്രവേശനത്തട്ടിപ്പിന് പിന്നിൽ ബിഹാര്‍ കേന്ദ്രമായുള്ള സംഘമെന്ന് സൂചന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശനത്തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്  ബിഹാര്‍ കേന്ദ്രമായുള്ള സംഘമെന്ന് സൂചന. വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടത് മൂന്നുലക്ഷം രൂപ വീതം.  ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ഇന്ത്യന്‍ ബാങ്ക് ശാഖയിലേക്കാണ് ഇവര്‍ പണം അടച്ചത്. ഇരയായയവര്‍ ഇന്നു പൊലീസിനെ സമീപിച്ചേക്കും.