വേങ്ങര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. വേങ്ങരയിലെ സ്ഥാനാർഥിയാക്കാത്തതിൽ നിരാശയില്ലെന്ന് യു .എ.ലത്തീഫ്. സംസ്ഥാന അധ്യക്ഷന്റെ തീരുമാനത്തെ അംഗീകരിക്കുന്നു .പുതിയ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുമെന്നും യു.എ. ലത്തീഫ് പാണക്കാട്ട് പറഞ്ഞു. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ.എന്‍.എ. ഖാദർ പ്രതീക്ഷ പങ്കുവച്ചു.
Advertisement