E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

മാര്‍ഷല്‍ അർജൻ സിങിന് വീരോചിത യാത്രയയപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാര്‍ഷല്‍ അർജൻ സിങിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഡല്‍ഹി കന്‍റോണ്‍മെന്‍റിലാണ് സിക്ക് മതാചാരപ്രകാരമായിരുന്നു സംസ്കാരം‍. അര്‍ജന്‍സിങിന് ആദരമര്‍പ്പിച്ച് ഡല്‍ഹിയിലെ സ്ഥാപനങ്ങളില്‍ പതാക  പകുതി താഴ്ത്തിക്കെട്ടി. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ അര്‍ജന്‍സിങ് അന്തരിച്ചത്.