E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് സംബന്ധിച്ച 18 ഫയലുകള്‍ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന്റെ കാണാതായ ഫയലുകൾ ആലപ്പുഴ നഗരസഭയിലെ അലമാരയില്‍  നിന്ന്‌ കണ്ടെടുത്തു. നിർമാണ അനുമതി സംബന്ധിച്ച ആകെയുള്ള 32 ഫയലുകളില്‍ 18 എണ്ണമാണ് തിരിച്ചെത്തിയത്. കഴിഞ്ഞ മാസം 16 ന് ഫയൽകൂട്ടത്തോടെ കാണാതായെന്ന വാർത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്.  അനധികൃത നിർമാണവും നികുതി വെട്ടിപ്പും ഉണ്ടെന്ന ആരോപണത്തിൽ നഗരസഭ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് ഫയലുകള്‍ കാണാതായത്.  തിരിച്ചെത്തിയ ഫയലുകള്‍  പരിശോധനയ്ക്കായി  ജില്ലാ കലക്ടർക്ക് കൈമാറും. പ്ലാനിലും അനുബന്ധ രേഖകളിലും തിരുത്തൽ നടന്നിട്ടുണ്ടോ എന്നാവും പ്രാഥമിക പരിശോധന.