E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ തകര്‍ക്കണമെന്ന ആഹ്വാനം; നിര്‍മാതാവ് പരാതി നല്‍കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപ് ചിത്രമായ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ചലച്ചിത്ര അക്കാദമി എക്സിക്യുട്ടീവ് അംഗം ജി.പി രാമചന്ദ്രനെതിരെ പരാതി. എറണാകുളം റേഞ്ച് െഎ.ജി. പി.വിജയന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് പരാതി നല്‍കിയത്. ജി.പി.രാമചന്ദ്രനെതിരെ സര്‍ക്കാരിനെ സമീപിക്കുമെന്ന് ഫെഫ്കയും അറിയിച്ചു. 

ഒന്ന്. 28ന് രാമലീല റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ തകര്‍ക്കണം. 

രണ്ട്. രാമലീല അശ്ളീല സിനിമയാണ്. 

മൂന്ന്. സിനിമയുടെ വ്യാജപകര്‍പ്പ് ഇന്‍റര്‍നെറ്റില്‍ അപ്​​​​​​ലോഡ് ചെയ്യുന്ന തമിഴ് റോക്കേഴ്സ് എന്ന സംഘടനയില്‍ നിന്ന് സഹായം തേടി. ഇങ്ങനെയൊക്കെയാണ് കഴിഞ്ഞ 14ന് ജി.പി.രാമചന്ദ്രന്‍ ഫെയ്സ്്ബുക്കില്‍ പോസ്റ്റിട്ടത്. ഇതുസംബന്ധിച്ച് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം നല്‍കിയ പരാതി അന്വേഷണത്തിനായി എറണാകുളം റേഞ്ച് െഎ.ജി. പി.വിജയന്‍ കൊച്ചി സിറ്റിപൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. ഇക്കാര്യത്തില്‍ രാമചന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്ന് ഫെഫ്കയും അറിയിച്ചു. 

വിവാദ പോസ്റ്റ് ജി.പി രാമചന്ദ്രന്‍ പിന്‍വലിച്ചെങ്കിലും പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളില്‍ വിവാദം കൊഴുക്കുകയാണ്.