E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് അകല്‍ച്ച കുറഞ്ഞെന്ന് തിരുവഞ്ചൂര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് അകല്‍ച്ച കുറഞ്ഞെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഇന്നലെ കോട്ടത്ത് ഒരേവേദിയില്‍ നേതാക്കള്‍ ഒരുമിച്ചെത്തിയത് നല്ല സിഗ്നലാണ്. പരസ്പരം സംസാരിക്കാനുളള അന്തരീക്ഷമായിട്ടുണ്ടെന്നും മടങ്ങിവരവ് അറിയാന്‍ കാത്തിരിക്കാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  മനോരമ ന്യൂസിനോട് പറ​ഞ്ഞു.

കെ.എം.മാണിയെ തിരികെകൊണ്ടുവരാന്‍ കെപിസിസി തീരുമാനിച്ചാല്‍ അംഗീകരിക്കുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്.  കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് കോട്ടയത്ത് അകന്ന സാഹചര്യം ഇപ്പോഴുമുണ്ടെന്നും ജോഷി ഫിലിപ്പ് മനോരമ ന്യൂസിനോട് പറഞ്ഞു.