E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

രോഹിഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രോഹിഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സുപ്രീംകോടതിയില്‍ കമ്മിഷന്‍ എതിര്‍ക്കും. രോഹിഗ്യന്‍ പ്രശ്നത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിങ്കളാഴ്ച്ചയാണ് സുപ്രീംകോടതിയില്‍ അന്തിമ സത്യവാങ്മൂലം സമര്‍പ്പിക്കുക. അഭയാര്‍ഥികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെങ്കിലും രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുക. അനധികൃത അഭയാര്‍ഥികളെ അനുവദിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കും. രോഹിന്‍ഗ്യകള്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നെങ്കിലും പിന്നീട് ഈ സത്യവാങ്മൂലം അപൂര്‍ണമാണെന്ന് മലക്കംമറിയുകയായിരുന്നു. മനുഷ്യത്വം മുന്‍നിര്‍ത്തിയും മ്യാന്‍മാറിലേക്ക് തിരിച്ചയച്ചാല്‍ പീഢനങ്ങള്‍ക്ക് ഇരയാകുമെന്ന് ചൂണ്ടിക്കാട്ടിയുമാണ് ദേശീയമനുഷ്യാവകാശ കമ്മിഷന്‍ രോഹിഗ്യകള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളത്.