E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ആന്‍ട്രിക്സ് ദേവാസ് അഴിമതിക്കേസ്: ജി.മാധവന്‍ നായര്‍ നേരിട്ട് ഹാജരാകണമെന്ന് ഡല്‍ഹി സി.ബി.ഐ കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആന്‍ട്രിക്സ് ദേവാസ് അഴിമതിക്കേസില്‍ പ്രതിയായ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ നേരിട്ട് ഹാജരാകണമെന്ന് ഡല്‍ഹി സി.ബി.ഐ കോടതി. ഡിസംബര്‍ ഇരുപത്തിമൂന്നിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച് സമന്‍സയക്കാന്‍ കോടതി ഉത്തരവിട്ടു. കൂട്ടുപ്രതികളായ ഐ.എസ്.ആര്‍.ഒ മുന്‍ ഡയറക്ടര്‍ എ.ഭാസ്കര്‍ നാരായണറാവു, ആന്‍ട്രിക്സ് കമ്പനിയിലെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ആര്‍.ശ്രീധര്‍ മൂര്‍ത്തി, ബഹിരാകാശവകുപ്പ് മുന്‍ അഡീഷണല്‍ സെക്രട്ടറി വീണ എസ്. റാവു എന്നിവരും നേരില്‍ ഹാജരാകണം. ഇടപാടിലൂടെ അഞ്ഞൂറ്റിയെഴുപത്തിയെട്ട് കോടിയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സിബിഐ കേസ്.