ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് നന്ദിയറിച്ച് സിബിസിഐ. വിശ്വാസികളുടെയും സഭയുടെയും പേരില്‍ നന്ദി അറിയിക്കുന്നതായാണ് സിബിസിഐ സെക്രട്ടറി സുഷമ സ്വരാജിന് അയച്ച കത്തില്‍ പറയുന്നത്. ഫാദര്‍ ടോമിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടോയെന്നതിനെച്ചൊല്ലി രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സിബിസിെഎയുടെ കത്ത്.
Advertisement