മട്ടന്നൂർ നഗരസഭാ ചെയർപഴ്സണായി സിപിഎമ്മിലെ അനിതാ വേണുവിനെ തിരഞ്ഞെടുത്തു. 35ൽ 28 വോട്ട് നേടിയാണു ജയം. സിപിഎമ്മിലെ തന്നെ പി.പുരുഷോത്തമനാണു വൈസ് ചെയർമാൻ.
Advertisement