E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

palakkad-murder
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലക്കാട് തോലന്നൂരിലെ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വാമിനാഥന്റെ നെഞ്ചിലെയടക്കം എല്ലുകൾ ചവിട്ടി ഒടിച്ച നിലയിലാണ്. വയറിലും മാരകമായ മുറിവുകൾ. പ്രേമകുമാരിയുടെ ശരീരത്തിൽ ആറിടത്ത് മുറിവുകളുള്ളതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.