E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:13 PM IST

Facebook
Twitter
Google Plus
Youtube

നോട്ടുനിരോധനം പരാജയമാണെന്ന് പറയാനാകില്ല: വി.കെ.മാത്യൂസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനം പരാജയമാണെന്ന് പറയാനാകില്ലെന്ന് ഐബിഎസ് സ്ഥാപകനും ഗ്രൂപ്പ് ചെയര്‍മാനുമായ വി.കെ.മാത്യൂസ്. പൊടുന്നനെയുള്ള സാമ്പത്തിക വളര്‍ച്ച നോട്ടുനിരോധനത്തിന്റെ ലക്ഷ്യമല്ലായിരുന്നു. നടപടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനാകില്ലെന്നും സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും നിയമാനുസൃതമാക്കുന്നതിന്റെ ആദ്യചുവടാണിതെന്നും അദ്ദേഹം മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.