സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാപ്പകല്‍ സമരം നടത്താന്‍ യു.ഡി.എഫ്. തീരുമാനം. അടുത്തമാസം അഞ്ചിന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാകലക്ടറേറ്റുകള്ക്കു മുന്നിലും രാപ്പകല്‍സമരം നടത്തും. 19ന് വേങ്ങരയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനും 20ന് വേങ്ങരയില്‍ കണ്വെണ്ഷന് നടത്താനും തീരുമാനമായി. .അഭിപ്രായ വ്യത്യാസ ങ്ങൾ മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ യോഗത്തിൽ ധാരണയായി. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെ പരാമര്‍ശം യോഗത്തില്‍ ചര്‍ച്ചയായില്ല.
Advertisement