E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

പെട്രോള്‍, ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നുതന്നെ. മുംബൈയില്‍ പെട്രോളിന് ലീറ്ററിന് എണ്‍പത് രൂപയ്ക്കടുത്തായി. മുംബൈയില്‍ ഇന്ന് പെട്രോളിന് 79.50 രൂപയും  ഡീസലിന് 58.82 രൂപയുമാണ് വില . കൊച്ചിയില്‍  പെട്രോളിന് 73 രൂപയും ഡീസലിന് 62.7 രൂപയുമാണ് വില.  റിഫൈനറികളില്‍ നിന്നുളള ദൂരമനുസരിച്ച്  വില കൂടുന്നുണ്ട്.  രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്നാണ്  കേന്ദ്രസര്‍ക്കാര്‍ നിലപാട്.