E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

കൊറിയ ഓപ്പണ്‍ ബാഡ്മിന്റൺ: പി.വി.സിന്ധുവും സമീര്‍ വര്‍മയും ക്വാർട്ടറിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പി.വി.സിന്ധുവും സമീര്‍ വര്‍മയും കൊറിയ ഓപ്പണ്‍ ബാഡ്മിന്റനിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. തായ്‌ലാന്‍ഡിന്റെ നിച്ചോണ്‍ ജിന്‍ഡാപോലിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. ആദ്യ ഗെയിം 22-20നും രണ്ടാം ഗെയിം 21-17നും സിന്ധുവിന് സ്വന്തമായി. ഹോങ്കോങ് താരം വോങ് വിന്സെന്റിനെയാണ് സമീര്‍ വര്‍മ തോല്‍പ്പിച്ചത്. അതേസമയം പി.കശ്യപ്  ദക്ഷിണകൊറിയയുടെ സോണ്‍ വാനിനോട് തോറ്റ് പുറത്തായി.