E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടം. സെൻസെക്സ് 56പോയന്‍റ്കൂടി മുപ്പത്തിരണ്ടായിരത്തി ഇരുന്നൂറ്റിനാൽപത്തി രണ്ടിലും, ദേശീയസൂചികയായ നിഫ്റ്റി ഏഴുപൊയൻറ് ഉയർന്ന് പതിനായിരത്തിഎൺപത്തിയേഴിലും വ്യാപാരം അവസാനിപ്പിച്ചു.

ആക്സിസ് ബാങ്ക്, അദാനിപോർട്ട്, സൺഫാർമ്മ തുടങ്ങിയകമ്പനികൾ നേട്ടമുണ്ടാക്കി. വിപ്രോ, ഏഷ്യൻപെയിൻറ്, ഓ.എൻ.ജി.സി തുടങ്ങിയ കമ്പനികൾ നഷ്ടപട്ടികയിൽ ഇടംപിടിച്ചു. നിക്ഷേപർ വിപണിയിൽ നിന്ന് ലാഭമെടുപ്പ് തുടരുന്നതും, റീട്ടെയ്ൽ നാണയപ്പെരുപ്പം അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതലത്തിലെത്തിയതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തരവിപണിയിൽ രൂപയുടെ മൂല്യത്തിൽ കാര്യമായമാറ്റമില്ല. ഡോളറിനെതിരെ 64രൂപയാണ് വിനിമയനിരക്ക്