E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ക്വലാലംപൂരിലെ സ്കൂളില്‍ തീപിടിത്തം, 25 കുട്ടികളും ഒരു അധ്യാപകനും മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ മതപാഠശാലയുടെ ഹോസ്റ്റലില്‍ തീപിടിച്ച് 25 മരണം . 23 വിദ്യാര്‍ഥികളും രണ്ട് വാര്‍ഡര്‍മാരുമാണ് മരിച്ചത്.  പൊള്ളലേറ്റ  മൂന്നുപേരുടെ നില ഗുരുതരമാണ് . ജലാന്‍ ഡാറ്റുക് കെരാമത്തിലെ മതപാഠശാലയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. മൂന്നു നിലക്കെട്ടിടത്തിന്‍റെ  മൂന്നാം നിലയിലെ ഡോര്‍മിറ്ററിയിലാണ് ആദ്യം തീപടര്‍ന്നത്.  അഞ്ചുമുതല്‍ പതിനെട്ടു വയസുവരെയുള്ള വിദ്യാര്‍ഥികളാണ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്.