E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാറിനെ തള്ളി സിപിഎം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയെ തള്ളി സിപിഎം. ഗണേഷിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗണേഷും പാര്‍ട്ടിയും എല്‍ഡിഎഫ് ഘടകകക്ഷിയല്ല. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ്. അന്വേഷണം ശരിയായ ദിശയിലാണെന്നും കോടിയേരി പറഞ്ഞു.