E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

കടകംപള്ളി സുരേന്ദ്രന്‍റെ ചൈന സന്ദര്‍ശനവിലക്ക്; വിശദീകരണവുമായി കേന്ദ്രമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ചൈന സന്ദര്‍ശനവിലക്കില്‍ കേന്ദ്രസഹമന്ത്രി വി.കെ. സിങ്ങിന്റെ വിശദീകരണം. മന്ത്രി പങ്കെടുക്കേണ്ട പരിപാടി രാജ്യനിലവാരത്തിന് യോജിച്ചതല്ല. പ്രോട്ടോകോള്‍ അനുസരിച്ചുള്ള ഉദ്യോഗസ്ഥനല്ല മന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. താഴ്ന്ന ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയ കീഴ്‍വഴക്കമില്ലെന്നും വികെ സിങ് പറഞ്ഞു.