E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

വധഭീഷണിയുണ്ടായിരുന്ന വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വധഭീഷണിയുണ്ടെന്ന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പാലക്കാട്ട് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ടു. തോലന്നൂര്‍ പൂളയ്ക്കല്‍പ്പറമ്പില്‍ സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയുമാണ് കൊല്ലപ്പെട്ടത്. പ്രേമകുമാരിയെ കഴുത്തു ഞെരിച്ചും സ്വാമിനാഥനെ കുത്തിയുമാണ് കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന മരുമകളെ കെട്ടിയിട്ടശേഷമായിരുന്നു കൊലപാതകം.