E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ഉപരോധം ശക്തമാക്കാന്‍ മുന്‍കയ്യെടുത്ത അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുെമന്ന് ഉത്തരകൊറിയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തരകൊറിയയുടെ ഹൈട്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പേരില്‍ ഉപരോധം ശക്തമാക്കാന്‍ മുന്‍കയ്യെടുത്ത അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുെമന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. യുഎന്‍ രക്ഷാസമിതി പാസാക്കിയ ഉപരോധം അംഗീകരിക്കില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. അമേരിക്ക അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേദനയായിരിക്കും അനുഭവിക്കേണ്ടിവരികയെന്ന് ജനീവയിലെ നിരായുധീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഉത്തരകൊറിയന്‍ അംബാസിഡര്‍ ഹാന്‍ തേസോംഗ് പറഞ്ഞു. രക്ഷാസമിതിയുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന നിലപാട് ചൈന ആവര്‍ത്തിച്ചു.